All you want to know about Black Tea
മലയാളികളായ നാം ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പാനീയങ്ങളില്‍ ഒന്ന് കട്ടന്‍ ചായ ആയിരിക്കും. നല്ല ഏലക്ക ഒട്ടെ പൊടിച്ചു ചേര്‍ത്ത ഒു കട്ട ചായ ശരീരത്തിനും മനസ്സിനു ക്ഷീണമുള്ളപ്പോള്‍ നം ആഗ്രഹിക്കുന്ന ഒന്നാണ്. എന്നാല്‍ നല്കുന്ന ഉന്മേഷത്തിനെക്കാളുപരിയായി നിരവധി ഗുണങ്ങളുണ്ട് നമ്മുടെ സ്വന്തം കട്ടന്‍ ചായയ്ക്ക്.
#BlackTea